"ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59.96.192.224 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1727118 നീക്കം ചെയ്യുന്നു
വരി 58:
 
==നാൾവഴി==
* ഡിസംബർ 16, രാത്രി 9.15. ദക്ഷിണ ഡെൽഹിയിൽ നിന്നും ദ്വാരകയിലേക്കു പോകാനായി ബസ്സിൽ കയറിയ പെൺകുട്ടി ക്രൂരമായി പീഢിക്കപ്പെടുന്നു.
* ഡിസംബർ 17: പോലീസ് കുറ്റവാളികളെ തിരിച്ചറിയുന്നു.
 
* ഡിസംബർ 18: ഇന്ത്യയിൽ ഒട്ടാകെ പ്രതിഷേധം. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രതിപക്ഷനേതാവ്. കുറ്റവാളികളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുന്നു.
ഡിസംബർ 17: പോലീസ് കുറ്റവാളികളെ തിരിച്ചറിയുന്നു.
* ഡിസംബർ 19: പെൺകുട്ടിയുടെ നില ഗുരുതരം. തന്നെ രക്ഷിക്കാനാവുമോ എന്ന് ഡോക്ടർമാരുടെ സംഘത്തോട് പെൺകുട്ടി എഴുതിചോദിച്ചു.
 
* ഡിസംബർ 20: ഡെൽഹി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പ്രതിഷേധം.
ഡിസംബർ 18: ഇന്ത്യയിൽ ഒട്ടാകെ പ്രതിഷേധം. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രതിപക്ഷനേതാവ്. കുറ്റവാളികളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുന്നു.
* ഡിസംബർ 21: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുറ്റവാളികളിൽ ഒരാളെ പെൺകുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.
 
* ഡിസംബർ 22: രാജ്യവ്യാപകമായി പ്രതിഷേധം. ഇന്ത്യാഗേറ്റിലും, റെയ്സിന കുന്നിലും പ്രതിഷേധ ജ്വാലകൾ.
ഡിസംബർ 19: പെൺകുട്ടിയുടെ നില ഗുരുതരം. തന്നെ രക്ഷിക്കാനാവുമോ എന്ന് ഡോക്ടർമാരുടെ സംഘത്തോട് പെൺകുട്ടി എഴുതിചോദിച്ചു.
* ഡിസംബർ 23: പ്രതിഷേധം അക്രമാസക്തമാകുന്നു. പെൺകുട്ടിയുടെ ആരോഗ്യനില വീണ്ടും തകരാറിൽ.
 
* ഡിസംബർ 24: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. ശാന്തരായിരിക്കാൻ അപേക്ഷിക്കുന്നു.
ഡിസംബർ 20: ഡെൽഹി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പ്രതിഷേധം.
* ഡിസംബർ 25: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പിന്നീട് രാത്രിയോടെ വീണ്ടും വഷളാകുന്നു.
 
* ഡിസംബർ 26: എയർ ആംബുലൻസിൽ പെൺകുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.
ഡിസംബർ 21: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുറ്റവാളികളിൽ ഒരാളെ പെൺകുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.
* ഡിസംബർ 27: പെൺകുട്ടി അത്യാസന്നനിലയിൽ. ഡെൽഹി പ്രതിരോധ കോട്ട.
 
* ഡിസംബർ 28: പെൺകുട്ടിയുടെ അവയവങ്ങളിൽ അണുബാധയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സിംഗപ്പൂരിലേക്കു കൊണ്ടു വരുന്നതിനു മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാരുടെ റിപ്പോർട്ട്.
ഡിസംബർ 22: രാജ്യവ്യാപകമായി പ്രതിഷേധം. ഇന്ത്യാഗേറ്റിലും, റെയ്സിന കുന്നിലും പ്രതിഷേധ ജ്വാലകൾ.
* ഡിസംബർ 29: ഇന്ത്യൻ സമയം രാത്രി രണ്ടേകാലിന് പെൺകുട്ടി മരണത്തിനു കീഴടങ്ങി.
 
* ഡിസംബർ 29: ഡെൽഹിയിൽ മഹാവീർ എൻക്ലേവ്‌സിനു (സെക്ടർ 24) സമീപത്തുള്ള ശ്മശാനത്തിൽ ശവസംസ്കാരം.<ref name=mathrubhumi1>[http://www.mathrubhumi.com/online/malayalam/news/story/2030394/2012-12-30/india ഡെൽഹിയിലെ ക്രൂരത -നാൾവഴി] മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 30 ഡിസംബർ 2012 </ref>
ഡിസംബർ 23: പ്രതിഷേധം അക്രമാസക്തമാകുന്നു. പെൺകുട്ടിയുടെ ആരോഗ്യനില വീണ്ടും തകരാറിൽ.
* ഡിസംബർ 29: പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
 
* ജനുവരി 03: സാകേത് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.<ref name=mathr1>[http://www.mathrubhumi.com/story.php?id=329583 പോലീസ് സാകേത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു] മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 03 ജനുവരി 2013 </ref>.
ഡിസംബർ 24: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. ശാന്തരായിരിക്കാൻ അപേക്ഷിക്കുന്നു.
* മാർച്ച് 10:കേസിലെ കുറ്റവാളിയായ രാംസിംഗ് ജയിലിനുള്ളിൽ തൂങ്ങിമരിച്ചു <ref name=suicide1>{{cite news|title=ഡൽഹി കൂട്ടമാനഭംഗം: മുഖ്യപ്രതി തൂങ്ങിമിരിച്ച നിലയിൽ|publisher=മാതൃഭൂമി|accessdate=11-03-2013|url=http://www.mathrubhumi.com/story.php?id=345887}}</ref>.
 
* സെപ്റ്റംബർ 13 : കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണം വരെ തൂക്കിലിടാൻ വിധിച്ചു.<ref name="'ഇന്ത്യാ-വിഷൻ-ക'">{{cite web|title=ഇന്ത്യാ വിഷൻ : ഡൽഹി കൂട്ടബലാത്സംഗം: കേസിന്റെ നാൾവഴികൾ|url=http://www.indiavisiontv.com/2013/09/13/254848.html|accessdate=2013 സെപ്റ്റംബർ 13}}</ref>
ഡിസംബർ 25: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പിന്നീട് രാത്രിയോടെ വീണ്ടും വഷളാകുന്നു.
 
ഡിസംബർ 26: എയർ ആംബുലൻസിൽ പെൺകുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.
 
ഡിസംബർ 27: പെൺകുട്ടി അത്യാസന്നനിലയിൽ. ഡെൽഹി പ്രതിരോധ കോട്ട.
 
ഡിസംബർ 28: പെൺകുട്ടിയുടെ അവയവങ്ങളിൽ അണുബാധയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സിംഗപ്പൂരിലേക്കു കൊണ്ടു വരുന്നതിനു മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാരുടെ റിപ്പോർട്ട്.
 
ഡിസംബർ 29: ഇന്ത്യൻ സമയം രാത്രി രണ്ടേകാലിന് പെൺകുട്ടി മരണത്തിനു കീഴടങ്ങി.
 
ഡിസംബർ 29: ഡെൽഹിയിൽ മഹാവീർ എൻക്ലേവ്‌സിനു (സെക്ടർ 24) സമീപത്തുള്ള ശ്മശാനത്തിൽ ശവസംസ്കാരം.
<ref name=mathrubhumi1>[http://www.mathrubhumi.com/online/malayalam/news/story/2030394/2012-12-30/india ഡെൽഹിയിലെ ക്രൂരത -നാൾവഴി] മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 30 ഡിസംബർ 2012 </ref>
 
ഡിസംബർ 29: പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
 
ജനുവരി 03: സാകേത് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
<ref name=mathr1>[http://www.mathrubhumi.com/story.php?id=329583 പോലീസ് സാകേത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു] മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 03 ജനുവരി 2013 </ref>.
 
മാർച്ച് 10:കേസിലെ കുറ്റവാളിയായ രാംസിംഗ് ജയിലിനുള്ളിൽ തൂങ്ങിമരിച്ചു <ref name=suicide1>{{cite news|title=ഡൽഹി കൂട്ടമാനഭംഗം: മുഖ്യപ്രതി തൂങ്ങിമിരിച്ച നിലയിൽ|publisher=മാതൃഭൂമി|accessdate=11-03-2013|url=http://www.mathrubhumi.com/story.php?id=345887}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡെൽഹി_കൂട്ട_ബലാത്സംഗ_കേസ്_(2012)" എന്ന താളിൽനിന്ന് ശേഖരിച്ചത്