"മിസ്റ്റർ ബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q484020 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
| show_name = മിസ്റ്റർ ബീൻ
| image = [[പ്രമാണം:Atkinson Rowan.jpg|200px]]
| caption = [[റോവാൻ അറ്റ്കിൻസൺ]] മിസ്റ്റർ ബീനിന്റെ വേഷത്തിൽ
| caption = [[Rowan Atkinson]] as Mr. Bean
| format = [[Physical comedy|ഫിസിക്കൽ കോമഡി]]
| picture_format = [[4:3]], [[16:9]]
| runtime = 30 minutesമിനിട്ടുകൾ
| creator = [[റോവാൻ അറ്റ്കിൻസൺ]]<br />[[റിച്ചാർഡ് കർട്ടിസ്]]
| starring = [[റോവാൻ അറ്റ്കിൻസൺ]]
| country = {{flagcountry|United Kingdom}}
| network = [[ITVഐടിവി]]
| first_aired = 1990 ജനുവരി 1
| last_aired = 1995 ഒക്ടോബർ 31
| num_series =
| num_episodes = 14
| list_episodes = മിസ്റ്റർ ബീൻ എപ്പിസോഡുകളുടെ പട്ടിക
| list_episodes = List of Mr. Bean episodes
| followed_by =
| related = [[Mr.മിസ്റ്റർ Beanബീൻ (animatedകാർട്ടൂൺ TV seriesപരമ്പര)]]
| website = http://www.mrbean.co.uk/
| imdb_id = 0096657
| tv_com_id = 3909
}}
'''മിസ്റ്റർ ബീൻ''' ഒരു [[ബ്രിട്ടൻ|ബ്രിട്ടീഷ്]] ഹാസ്യ ടെലിവിഷൻ പരമ്പരയായിരുന്നു. അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചത് [[റോവാൻ അറ്റ്കിൻസൺ|റോവാൻ അറ്റ്കിൻസണാണ്]]. റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് രചയിതാക്കൾ. ആദ്യ എപ്പിസോഡായ "മിസ്റ്റർ ബീൻ" 1990 ജനുവരി 1-നും1നും, അവസാന എപ്പിസോഡായ "ഹെയർദി ബൈബെസ്റ്റ് മിസ്റ്റർ ബീൻബിറ്റ്സ് ഓഫ് ലണ്ടൻമിസ്റ്റർ ബീൻ" 19961995 ഓഗസ്റ്റ്ഡിസംബർ 2515-നും സംപ്രേക്ഷണം ചെയ്യപ്പെട്ടു.
 
സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.<ref>[http://living.scotsman.com/index.cfm?id=2323922005 "Atkinson has Bean there and he's done with that"], interview by Lucy Cavendish in ''[[The Scotsman]]'' (Wed 30 Nov 2005), URL accessed August 3rd, 2006</ref> നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
 
==കഥാപാത്രങ്ങൾ==
ഇതിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണു ഉള്ളത്, റോവാൻ അറ്റ്കിൻസൺ അവതരിപ്പിക്കുന്ന 'മിസ്റ്റർ ബീൻ', അയാളുടെ പ്രിയപ്പെട്ട കരടി പാവയായ ടെഡ്ഡി, മിസ്റ്റർ ബീനിന്റെ കൂട്ടുകാരിയായ
ഇർമ ഗോബ്ബ് എന്നിവരാണു അവർ. ഇർമ ഗോബ്ബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതു ബ്രിട്ടീഷ് നടിയായ 'മെറ്റിൽഡാ സിഗ്ലറാണ്'.
==ടെലിവിഷൻ എപ്പിസോഡുകൾ==
 
മിസ്റ്റർ ബീൻ പരമ്പരയിൽ 15 എപ്പിസോഡുകളാണ് ഉള്ളത്,1990 ജനുവരി 1നും, 1995 ഡിസംബർ 15നും മദ്ധ്യേ ഐടിവി ചാനലിലാണ് ഇത് പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിൽ [[പോഗോ]] എന്ന ചാനലിലും ഈ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
{| class="wikitable"
|-
! ക്രമ നം. !! എപ്പിസോഡ് !! സംവിധായകൻ !! പ്രക്ഷേപണ തീയതി
|-
| 1 || [[മിസ്റ്റർ ബീൻ (എപ്പിസോഡ്)|മിസ്റ്റർ ബീൻ]] || [[ജോൺ ഹൊവാർഡ് ഡേവിസ്]] || ജനുവരി 1, 1990
|-
| 2 || [[ദി റിട്ടേൺ ഓഫ് മിസ്റ്റർ ബീൻ]] || ജോൺ ഹൊവാർഡ് ഡേവിസ് || നവംബർ 5, 1990
|-
| 3 || [[ദി കേഴ്സ് ഓഫ് മിസ്റ്റർ ബീൻ]] || ജോൺ ഹൊവാർഡ് ഡേവിസ് || ഡിസംബർ 30, 1990
|-
| 4 || [[മിസ്റ്റർ ബീൻ ഗോസ് ടു ടൗൺ]] || [[പോൾ വീലാൻഡ്]], [[ജോൺ ബിർക്കിൻ]] || ഒക്ടോബർ 15, 1991
|-
| 5 || [[ദി ട്രബിൾ വിത്ത് മിസ്റ്റർ ബീൻ]] || പോൾ വീലാൻഡ്, ജോൺ ബിർക്കിൻ || ജനുവരി 1, 1992
|-
| 6 || [[മിസ്റ്റർ ബീൻ റൈഡ്സ് എഗെയ്ൻ]] || പോൾ വീലാൻഡ്, ജോൺ ബിർക്കിൻ || ഫെബ്രുവരി 17, 1992
|-
| 7 || [[മെറി ക്രിസ്മസ്, മിസ്റ്റർ ബീൻ]] || ജോൺ ബിർക്കിൻ || ഡിസംബർ 30, 1992
|-
| 8 || [[മിസ്റ്റർ ബീൻ ഇൻ റൂം 426]] || പോൾ വീലാൻഡ് || ഫെബ്രുവരി 17, 1993
|-
| 9 || [[ഡൂ-ഇറ്റ്-യുവേഴ്സെൽഫ് മിസ്റ്റർ ബീൻ]] || ജോൺ ബിർക്കിൻ || ജനുവരി 10, 1994
|-
| 10 || [[മൈൻഡ് ദി ബേബി, മിസ്റ്റർ ബീൻ]] || പോൾ വീലാൻഡ് || ഏപ്രിൽ 25, 1994
|-
| 11 || [[ബാക്ക് ടു സ്കൂൾ, മിസ്റ്റർ ബീൻ]] || ജോൺ ബിർക്കിൻ || ഒക്ടോബർ 26, 1994
|-
| 12 || [[റ്റീ ഓഫ്, മിസ്റ്റർ ബീൻ]] || ജോൺ ബിർക്കിൻ || സെപ്റ്റംബർ 20, 1995
|-
| 13 || [[ഗുഡ്നൈറ്റ് മിസ്റ്റർ ബീൻ]] || ജോൺ ബിർക്കിൻ || ഒക്ടോബർ 31, 1995
|-
| 14 || [[ഹെയർ ബൈ മിസ്റ്റർ ബീൻ ഓഫ് ലണ്ടൻ]] || ജോൺ ബിർക്കിൻ || നവംബർ 15, 1995
|-
| 15 || [[ദി ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ]] || ജോൺ ഹൊവാർഡ് ഡേവിസ് || ഡിസംബർ 15, 1995
|}
 
==കാർട്ടൂൺ പരമ്പരകൾ==
"https://ml.wikipedia.org/wiki/മിസ്റ്റർ_ബീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്