"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Lakshmanan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
#[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE&diff=1833108&oldid=1833106#.E0.B4.95.E0.B5.8A.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.82_.E0.B4.95.E0.B5.8D.E0.B4.B2.E0.B5.8B.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D_.E0.B4.9F.E0.B4.B5.E0.B5.BC ഇവിടെ] ഇതിലൊരു ഉപയോക്തൃ അക്കൗണ്ടിന്റെ ഉടമസ്ഥൻ/ഉടമസ്ഥ ([[ഉപയോക്താവ്:Bhoomika|ഭൂമിക]]) മറ്റൊരു അക്കൗണ്ടിൽ നിന്ന് വോട്ടുചെയ്യുകയും ആദ്യത്തെ അക്കൗണ്ട് തന്റേതുതന്നെ എന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (ലക്ഷ്മണൻ എന്ന ഉപയോക്താവ് ഉൾപ്പെട്ടിട്ടില്ലെങ്കിൽ പോലും സോക്ക് പപ്പറ്ററി ശ്രമം നടന്നു - ഒരുപക്ഷേ പരിചയക്കുറവുകൊണ്ടാകാം - എന്ന് വ്യക്തമാണ്. ഇതിൽ ഏതൊക്കെ അക്കൗണ്ടുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പക്ഷേ വ്യക്തമല്ല).
#ഐ.എൻ.എസ്. വിക്രാന്ത് എന്ന ചിത്രത്തിന്റെ വോട്ടുകൾ കൂടാതെ [[ഉപയോക്താവ്:Bhoomika|ഭൂമിക]], [[ഉപയോക്താവ്:Lakshmanan|ലക്ഷ്മണൻ]] എന്നീ ഉപയോക്താക്കൾ മറ്റു രണ്ടു വോട്ടെടുപ്പിലും ഒരുമിച്ചു പങ്കെടുത്തിരുന്നു ([https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE&diff=1833108&oldid=1833106#.E0.B4.9C.E0.B5.8B.E0.B4.B8.E0.B4.AB.E0.B5.8D_.E0.B4.AB.E0.B5.8D.E0.B4.B0.E0.B4.BE.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.B8.E0.B5.8D_.E0.B4.A1.E0.B5.8D.E0.B4.AF.E0.B5.82.E0.B4.AA.E0.B5.8D.E0.B4.B3.E0.B5.86 ഇവിടെയും], [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE&diff=1833108&oldid=1833106#.E0.B4.95.E0.B5.8A.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.82_.E0.B4.95.E0.B5.8D.E0.B4.B2.E0.B5.8B.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D_.E0.B4.9F.E0.B4.B5.E0.B5.BC ഇവിടെയും]). ഈ മൂന്ന് വോട്ടെടുപ്പുകളിലും ഇവർ ഒരേ വോട്ടാണ് ചെയ്തിട്ടുള്ളത്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:34, 13 സെപ്റ്റംബർ 2013 (UTC)
 
ഭൂമി എന്ന ഉപയോക്താവിന്റെ [https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Bhoomi&offset=&limit=500&target=Bhoomi തിരുത്തുകളിൽ നല്ലൊരുഭാഗവും] ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ വോട്ടുകളാണ് എന്നതും സംശയാസ്പദമായി തോന്നുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:44, 13 സെപ്റ്റംബർ 2013 (UTC)