"എപിഡോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പുരാതന ഗ്രീസിലെ ഒരു ചെറു നഗരമായിരുന്നു(polis) എപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:37, 12 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പുരാതന ഗ്രീസിലെ ഒരു ചെറു നഗരമായിരുന്നു(polis) എപിഡോറസ്.(Greek: Επίδαυρος, Epidavrosഎപിഡാവ്രോസ്; ഇംഗ്ലീഷ്: Epidaurus ) സാക്രോണിക് ഉൾക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇന്ന് രണ്ട് ആധുനിക നഗരങ്ങളാണ് എപിഡാവ്രോസ് എന്ന് അറിയപ്പെടുന്നത്: പലായിയ എപിഡാവ്രോസ്, നിയ എപിഡാവ്രോസ് .

"https://ml.wikipedia.org/w/index.php?title=എപിഡോറസ്&oldid=1832671" എന്ന താളിൽനിന്ന് ശേഖരിച്ചത്