"ഫിലിപ്പ് സിഡ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Sir Philip Sidney from NPG.jpg|thumb|Sir Philip Sidney]]
 
പ്രശസ്തനായ ഒരു ആംഗലേയ കവിയും, വിമർശകനും , സൈനികനുമായിരുന്നു ഫിലിപ്പ് സിഡ്നി (ഏ.ഡി 1554-86). ആർക്കേഡിയ, കവിതയുടെ സാധൂകരണം (The Defence of Poetry/An Apology for Poetry) എന്നിവയാണ് പ്രമുഖ കൃതികൾ. ജീവിതകാലത്ത് ഒറ്റ കൃതി പോലും അദ്ദേഹത്തിന്റെതായൈഅദ്ദേഹത്തിന്റെതായിപ്രസിദ്ധീകരിക്കപ്പെട്ടില്ല. പ്രസിധീകരിക്കപ്പെട്ടില്ല കൈയ്യെഴുത്തുപ്രതികളായാണ് അദ്ദേഹത്തിന്റെ രചനകൾ പ്രചരിച്ചത്. കവിതയുടെ സാധൂകരണം ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമഗണനീയമായ വിമർശനമായി കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/ഫിലിപ്പ്_സിഡ്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്