"ഗായത്രി അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| website = http://www.gayatriasokan.info
}}
മലയാള ചലച്ചിത്രനടിയും ശ്രദ്ധേയയായ പിന്നണിഗായികയുമാണ് '''ഗായത്രി അശോകൻ'''. [[ശ്രീധരന്റെ ഒന്നാം തിരുമുറിവ് ]] (1987) എന്ന ചിത്രത്തിലൂടെ [[ചലച്ചിത്രം|ചലച്ചിത്ര]] [[അഭിനേതാവ്|അഭിനേതാവായി]] തുടക്കം കുറിച്ച ഗായത്രി ''അരയന്നങ്ങളുടെ വീട്‌വീട്'' എന്ന ചലച്ചിത്രത്തിലെ "ദീന ദയാലോ രാമാ" എന്ന ഗാനത്തിലൂടെയാണ് ഗായത്രി ചലച്ചിത്ര പിന്നണിഗാനരംഗത്തെത്തിയത്.<ref name="മലയാള ചലച്ചിത്രം">[http://www.malayalachalachithram.com/profiles.php?i=456 ഗായത്രി അശോകൻ]-www.malayalachalachithram.com</ref> [[രവീന്ദ്രൻ|രവീന്ദ്രനായിരുന്നു]] ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. [[ഇളയരാജ]] സംഗീതസംവിധാനം നിർവ്വഹിച്ച ''കൊച്ചു കൊച്ചു സന്തോഷങ്ങൾ'' എന്ന ചിത്രത്തിലെ "ഘനശ്യാമ" എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ഗാനം. പിന്നീട് [[രമേഷ് നാരായൺ]], [[വിദ്യാസാഗർ]], [[ഔസേപ്പച്ചൻ]], [[ജോൺസൺ]] തുടങ്ങിയവരുടെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങളും ഗായത്രി ആലപിച്ചിട്ടുണ്ട്.
 
 
വരി 19:
“[[സസ്നേഹം സുമിത്ര]]” എന്ന ചിത്രത്തിനു വേണ്ടി [[ഔസേപ്പച്ചൻ]] ഈണം നൽകിയ, ''എന്തേ നീ കണ്ണാ'' എന്ന ഗാനത്തിന്‌ 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു. [[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]] എന്ന ചിത്രത്തിലെ ''കിനാവിലെ'' എന്ന ഗാനത്തിന് ഫെഫ്ക പുരസ്കാരം നേടി<ref>മെട്രോ മനോരമ, കൊച്ചി എഡിഷൻ, പേജ് 4</ref>.
==ഗായത്രി അഭിനയിച്ച ചിത്രങ്ങൾ==
*[[ശ്രീധരന്റെ ഒന്നാം തിരുമുറിവ്]] (1987)
സംവിധാനം : [[സത്യൻ അന്തിക്കാട്]]
*[[ജലമർമ്മരം]] (1999)
സംവിധാനം : [[ടി .കെ. രാജീവ് കുമാർ]]
*[[ഉണ്ണിമായ]] (2000)
സംവിധാനം : [[ .കെ. ജയൻ പൊതുവാൾ]]
*[[വിദേശി നായർ സ്വദേശി നായർ]] (2005)
സംവിധാനം : [[പോൾസൺ]]
*[[കളഭം]] (2006)
സംവിധാനം : [[പി. അനിൽ]]
*[[അഡ്വക്കേറ്റ് ലക്ഷ്മണൻ-ലേഡീസ് ഒൺലി]] (2010)
സംവിധാനം : [[പപ്പൻ പയറ്റുവിള]]
<ref name="മലയാള ചലച്ചിത്രം"/>
 
== ഗായത്രിയുടെ മലയാള സിനിമാഗാനങ്ങൾ ==
{| class="wikitable sortable"
"https://ml.wikipedia.org/wiki/ഗായത്രി_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്