"അച്ചുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4673955 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 11:
| language=[[മലയാളം]]
| music=[[ഇളയരാജ]]
| starring=[[മീരാ ജാസ്മിൻ]]
[[ഉർവശിഉർവ്വശി (നടി)|ഉർവ്വശി]]
[[നരേൻ]]
| distributor=
| lyrics=[[ഗിരീഷ് പുത്തഞ്ചേരി]]
വരി 21:
== കഥാപാത്രങ്ങളും അഭിനേതാക്കളും ==
അശ്വതി - [[മീരാ ജാസ്മിൻ]]

വനജ - [[ഉർവശിഉർവ്വശി (നടി)|ഉർവ്വശി]]

ഇമ്മാനുവൽ ജോൺ - [[നരേൻ]]

പൗലോസ് - [[ഇന്നസെന്റ്]]

വരി 27:
== കഥാസംഗ്രഹം ==

എൽ. ഐ. സി ഏജന്റായ വനജയുടെ([[ഉർവശിഉർവ്വശി (നടി)|ഉർവ്വശി]]) മകളാണ് അശ്വതി([[മീരാ ജാസ്മിൻ]]). പോളിടെക്നിക്കിലെ പഠനം പൂർത്തിയാക്കിയതിനുശേഷം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവൾ. എന്നാൽ പി.എസ്.സി ഇന്റർവ്യൂവിനുള്ള കത്തു ലഭിക്കുമ്പോൾ അതു കിട്ടാനിടയില്ല എന്നു തോന്നിയതിനാൽ അവൾ പോകാൻ താൽപര്യപ്പെടുന്നില്ല. പക്ഷേ അമ്മയുടെ നിർബന്ധത്തിനുവഴങ്ങി അവൾ പോകുവാൻ തയ്യാറാകുന്നു. എന്നാൽ തിരുവനന്തപുരത്തു എത്തിച്ചേരുമ്പോളാണ് അന്നു അവിടെ ഹർത്താലാണെന്ന വിവരം അമ്മയും മകളും മനസ്സിലാക്കുന്നത്. അവിടെ വച്ച് അവർ ഇജോയെ([[നരേൻ]]) പരിചയപ്പെടുന്നു. അവന്റെ ബുദ്ധിസാമർത്ഥ്യത്താൽ അവർ സുരക്ഷിതമായി ഇന്റർവ്യൂ നടക്കുന്നിടത്ത് എത്തിച്ചേരുന്നു.
ഒരു വക്കീലായ ഇജോ താൻ ഒരു സ്റ്റേ ഓർഡർ വാങ്ങുന്നതിൽ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ([[ഇന്നസെന്റ്]]) അറിയിക്കുന്നു.

വരി 37:

== പുരസ്കാരങ്ങൾ ==
53-ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സഹനടിക്കുള്ള രജതകമൽ - [[ഉർവശിഉർവ്വശി (നടി)|ഉർവ്വശി]]

2005 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച ഡബ്ബിങ്ങ് ആർടിസ്റ്റ് - ശരത്<ref name="popcorn.oneindia.in">http://popcorn.oneindia.in/movie-awards/1973/achuvinte-amma.html</ref>

2005 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച ജനപ്രിയ ചിത്രം<ref name="popcorn.oneindia.in"/>

"https://ml.wikipedia.org/wiki/അച്ചുവിന്റെ_അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്