"മഞ്ചാടിക്കുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13564539 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 20:
[[അഞ്ജലി മേനോൻ]] കഥയെഴുതി സംവിധാനം ചെയ്ത് 2012 മേയ് 18-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''മഞ്ചാടിക്കുരു'''. 2008-ൽ കേരളത്തിൽനടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ഈ ചലച്ചിത്രം, മേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള '''ഫിപ്രെസ്കി''' (FIPRESCI) പുരസ്കാരവും. മികച്ച ഇന്ത്യൻ നവാഗത സംവിധായകക്കുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടിയിട്ടുണ്ട്<ref name=hindu>{{cite news|title=Parque Via wins best film award|url=http://www.hindu.com/2008/12/20/stories/2008122057330100.htm|accessdate=19 മെയ് 2012|newspaper=The Hindu}}</ref> . 2009-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി<ref>{{cite web |title=Malayalam film wins big at New York festival |url=http://sify.com/movies/fullstory.php?id=14919199 |date= 11 November 2009 |publisher=[[Sify.com]] |page=}}</ref><ref>{{cite web |title= Seeds of a success story: Award-winning director Anjali Menon talks about her feature film, ‘Manjadikurru,’ and her love for cinema. |url= http://www.hindu.com/fr/2008/12/26/stories/2008122650990400.htm|date=26 December 2008 |publisher=[[The Hindu]], [[Thiruvananthapuram]] |page=}}</ref><ref name=ex>[http://www.cinemaofmalayalam.net/anjalimenon.html Manjadikuru, Lucky Red Seeds] cinemaofmalayalam.net.</ref><ref>{{cite web |title=Mistress of composure|url=http://www.expressbuzz.com/edition/story.aspx?Title=Mistress+of+composure&artid=dFgDQMy743Q=&SectionID=sPqk7hE5Bqg=&MainSectionID=sPqk7hE5Bqg=&SEO=Lal+Jose,+Shaji+Kailas,+Anwar+Rasheed,+B+Unnikrish&SectionName=qREFy151z8Q5CNV7tjhyLw== |date= 28 May 2009 |publisher=Express Buss, [[Indian Express]] |page=}}</ref>.
 
[[പൃഥ്വിരാജ്]], [[തിലകൻ]], [[റഹ്മാൻ]], [[ജഗതി ശ്രീകുമാർ]], [[കവിയൂർ പൊന്നമ്മ]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[ബിന്ദു പണിക്കർ]], [[സിന്ധു മേനോൻ]] തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്‌ [[രമേശ് നാരായൺ|രമേശ് നാരായണനാണ്]]. ബി. ലെനിനാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
 
ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കാഥാകൃത്തിനുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു<ref>http://www.mathrubhumi.com/movies/malayalam/341777/</ref>.
"https://ml.wikipedia.org/wiki/മഞ്ചാടിക്കുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്