"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
സവർണ്ണകുടുംബത്തിലായിരുന്നു ജനനമെങ്കിലും, സവർണ്ണമേധാവിത്വത്തെ അദ്ദേഹം വെറുത്തിരുന്നു. പതിനാലാം വയസ്സിൽതന്നെ നാട്ടിലെ അംശം അധികാരിയുടെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്തുകൊണ്ടാണ്ട് ശങ്കരൻ പൊതുപ്രവർത്തനരംഗത്തേക്കിറങ്ങിയത്. ഡോക്ടറാവണമെന്ന മോഹമുണ്ടായിരുന്നു ചെറുപ്പത്തിലേതന്നെ, ജോലി ചെയ്തുകിട്ടുന്ന ശമ്പളം കൊണ്ടു പഠിക്കാൻ തുടങ്ങി. എന്നാൽ പാതിവഴിക്ക് പഠനമുപേക്ഷിക്കേണ്ടി വന്നു. അവിടെ നിന്നും നേരെ ദേശീയപ്രസ്ഥാനത്തിലേക്ക് വന്നു ചേർന്നു. കോൺഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. അവിടെ നിന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വന്നെത്തി.
 
കേരളകേസരി എന്നൊരു പത്രം നടത്തിയിരുന്നു. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/മൊയാരത്ത്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്