"ചക്രവാളം ചുവന്നപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം
 
No edit summary
വരി 2:
[[ജെ. ശശികുമാർ]] സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ ഒരു മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ചക്രവാളം ചുവന്നപ്പോൾ'''. രങ്കയുടെ കഥയ്ക്ക് [[ഡോക്ടർ പവിത്രൻ]] തിരക്കഥയും സംഭാഷണവുമെഴുതി.
 
ഈ ചിത്രത്തിൽ [[പ്രേംനസീർ]], [[മമ്മൂട്ടി]], [[മോഹൻലാൽ]], [[രജനികാന്ത്]] [[സുമലത]], [[വനിത കൃഷ്ണചന്ദ്രൻ|വനിത]], [[ജഗതി ശ്രീകുമാർ]], [[സി.ഐ. പോൾ]], കാവൽ സുരേന്ദ്രൻ, ബിന്ദുലേഖ, രാധാദേവി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.<ref>[http://www.malayalachalachithram.com/movie.php?i=12321448 ഊതിക്കാച്ചിയ പൊന്ന്ചക്രവാളം ചുവന്നപ്പോൾ - മലയാളചലച്ചിത്രം.കോം]</ref><ref>[http://malayalasangeetham.info/m.php?28581481 ഊതിക്കാച്ചിയചക്രവാളം പൊന്ന്ചുവന്നപ്പോൾ -മലയാളസംഗീതം.ഇൻഫോ]</ref>
 
[[ചിറയിൻകീഴ്‌ചിറയിൻകീഴ് രാമകൃഷ്ണൻ നായർ|ചിറയിൻകീഴ്‌ രാമകൃഷ്ണൻ നായരാണ്]] ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. [[എം.കെ. അർജ്ജുനൻ]] ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.
 
==അവലംബം==
 
{{reflist}}
 
[[വർഗ്ഗം:1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ചക്രവാളം_ചുവന്നപ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്