"ഗുരുദക്ഷിണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലയാള ചലച്ചിത്രം
Content deleted Content added
'{{prettyurl|Gurudakshina}} ബേബി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
17:12, 9 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ബേബി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് ഗുരുദക്ഷിണ. മമ്മൂട്ടി, മോഹൻലാൽ, സ്വപ്ന, അടൂർ ഭാസി, ഉണ്ണിമേരി, സുകുമാരി, ടി.ജി. രവി, തുടങ്ങിയവർ പ്രധാന വേഷങ്ങളഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് വിജയൻ ആണ്.
പി ജെ മൂവീസിന്റെ ബാനറിൽ കെ. ജോയ് മത്തായി, സി.എം.പി. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]
അവലംബം
- ↑ ഗുരുദക്ഷിണ(1983) -www.malayalachalachithram.com
- ↑ ഗുരുദക്ഷിണ (1983) - malayalasangeetham