"ആൽഫ്രഡ് വാഗ്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox scientist | name = Alfred Wegener | image = Alfred_Wegener_ca.1924-30.jpg | image_size ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 32:
==വാഗ്നറുടെ അന്ത്യം==
1930 നവംബർ ആദ്യവാരം ഗ്രീൻലൻഡിലേയ്ക്ക് പര്യവേക്ഷണത്തിന്റെ ഭാഗമായി യാത്രതിരിച്ച വാഗ്നർ കടുത്ത ശൈത്യത്തിനടിപ്പെട്ട് മടക്കയാത്രയ്ക്കിടെ മരണപ്പെട്ടു. ആറുമാസങ്ങൾക്കുശേഷം 1931 മേയ് 12 നാണ് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്താൻ കഴിഞ്ഞത്.
 
[[വർഗ്ഗം:ജർമ്മൻ ഭൗതികശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/ആൽഫ്രഡ്_വാഗ്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്