"സി.ഐ. പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
== ജീവിതരേഖ ==
[[ഫാദർ വടക്കൻ|ഫാദർ വടക്കന്റെ]] കർഷക തൊഴിലാളി പാർട്ടിയിലെ അംഗമായിരുന്ന ഇദ്ദേഹം [[വി.എസ്. ജോസ്|വി.എസ്. ജോസിന്റ]] നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. [[കലാനിലയം ഡ്രാമാ വിഷൻ~|കലാനിലയം]] നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.<ref>{{cite web |url=http://www.malayalamcinema.com/php/starPersonalProfile.php?star_id=454&prof_id=454&cur_page=1&pages=1&linkid=20 |title= Memories – C. I. Paul |author= |date= |work= |publisher= MalayalamCinema.com |accessdate=7 June 2012}}</ref>
 
[[മാടത്തരുവി കൊലക്കേസ്|മാടത്തരുവി കൊലക്കേസിനെ]] ആസ്പദമാക്കി നിർമ്മിച്ച [[മാടത്തരുവി (ചലച്ചിത്രം)|മാടത്തരുവി]] എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.
"https://ml.wikipedia.org/wiki/സി.ഐ._പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്