"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
1914 മേയ് 15-ന് നേപ്പാളിൽ ജനിച്ച ടെൻസിങ്ങിന്റെ യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്. 'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി' എന്നാണ് നേപ്പാളിഭാഷയിൽ ഈ പേരിനർഥം. ന്യൂസിലാന്റ്കാരനായ എഡ്മണ്ട് ഹിലാരിയോടൊപ്പമാണ് 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ ആദ്യമായി കാലുകുത്തിയത്.
 
[[1914]]ൽ [[നേപ്പാൾ|നേപ്പാളിലെ]] ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. [[ഷെർപ്പ]] വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. [[1953]] [[മെയ്മേയ് 29]]ന് [[എഡ്‌മണ്ട് ഹിലാരി|എഡ്മണ്ട് ഹിലാരിയോടൊപ്പം]] എവറസ്റ്റ് കൊടുമുടി കീഴടക്കി.
===മരണം===
1986ൽ ഡാർജിലിങ്ങിൽ‌വച്ച് [[മസ്തിഷ്കരക്തസ്രാവം]] (Cerebral hemorrhage) മൂലം അന്തരിച്ചു.
 
==എവറസ്റ്റ് കീഴടക്കൽ==
[[File:TenzingSamadhi.jpg|thumb|ടെൻസിങ് നോർഗേയുടെ സമാധി]]
"https://ml.wikipedia.org/wiki/ടെൻസിങ്_നോർഗേ" എന്ന താളിൽനിന്ന് ശേഖരിച്ചത്