"സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
[[കർണ്ണാടക]]ത്തിലും [[തമിഴ്നാട്|തമിഴ്നാട്ടിലുമായി]] സ്ഥിതി ചെയ്യുന്ന [[ഇന്ത്യ]]യിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ് '''സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം'''. 2008-ൽ സ്ഥാപിതമായ കേന്ദ്രം 2011-ൽ ശേഷി വർദ്ധിപ്പിച്ച് {{convert|1411.6|km2|mi2|abbr=on}} ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ഇത് തമിഴ്നാട്ടിലെ ഏറ്റവും വലിയ വന്യജീവി സം‌രക്ഷണകേന്ദ്രവും, നാലാമത് പ്രൊജക്റ്റ് ടൈഗർ കേന്ദ്രവുമാണ്.
 
സങ്കേതത്തിനുള്ളിൽ 411 ആദിവാസി കുടുംബങ്ങൾ വസിക്കുന്നു.<ref>{{cite news|title=സത്യമംഗലം വനത്തിൽ നിന്നും ആദിവാസികളെ ഒഴിപ്പിക്കില്ല|url=http://archive.is/CVFNm|accessdate=2013 സെപ്റ്റംബർ 9|newspaper=തേജസ്}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1831647" എന്ന താളിൽനിന്ന് ശേഖരിച്ചത്