"വിനായക ചതുർഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
|relatedto =
}}
[[ചിങ്ങം|ചിങ്ങമാസത്തിലെ]] ചതുർഥിവെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് '''വിനായക ചതുർഥി'''. പ്രധാന ആരാധനാ മൂർത്തി [[ഗണപതി]](ഗണേശൻ) ആയതിനാൽ '''ഗണേശ ചതുർഥി''' എന്നും ഇതിന് പേരുണ്ട്. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലും]] മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ്‌ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത്.
 
ഈ ദിവസം ആളുകൾ ഗണപതി വിഗ്രഹങ്ങൾ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പൂജക്കായി [[താമര|താമരയും]] [[കറുക|കറുകപ്പുല്ലും]] [[മോദകം]] എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുർഥി ദിവസത്തേത്തുടർന്ന് നടക്കുന്ന [[ഗണേശോത്സവം]] പത്ത് ദിവസം നീണ്ട് നിൽക്കുന്നു.
 
ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങൾ [[പുഴ|പുഴയിലോ]], [[കടൽ|കടലിലോ]] ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു. അടുത്ത വർഷവും ഗണപതി വരണേയെന്ന പ്രാർത്ഥനയോടെയാണ് വിഗ്രഹങ്ങൾ ഒഴുക്കിവിടുന്നത്.
 
== ചിത്രശാല ==
 
"https://ml.wikipedia.org/wiki/വിനായക_ചതുർഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്