"കളിമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

197 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
for
(ചെ.) (വർഗ്ഗം:മണ്ണിനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(for)
{{prettyurl|Clay}}
{{For|ഇതേ പേരിലുള്ള ചലച്ചിത്രത്തെ കുറിച്ച് കാണാനായി|കളിമണ്ണ് (ചലച്ചിത്രം)‎}}
[[സിലിക്കേറ്റ്]] [[ധാതു|ധാതുക്കളുടെ]], വിശിഷ്യ, ഫെൽസ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തിൽ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ്‌ൽ എന്നിവയിൽ സാമാന്യമായ തോതിൽ കളിമണ്ണ് അടങ്ങിക്കാണുന്നു. കിയോലിനൈറ്റ് (kiolinite),<ref>[http://www.mineralszone.com/minerals/kaolinite.html Kaolinite]</ref> ഇലൈറ്റ് (illite)<ref>[http://webmineral.com/data/Illite.shtml Illite Mineral Data]</ref> എന്നിവയാണ് അവസാദശിലകളിൽ സാധാരണയായുള്ള കളിമണ്ണിനങ്ങൾ.
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1831398" എന്ന താളിൽനിന്ന് ശേഖരിച്ചത്