"നാട്ടിക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6980369 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 40:
== ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ==
അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ഏക ശ്രീരാമസ്വാമിക്ഷേത്രം ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയമാണ്. കൂടാതെ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നട്ടിക മുഹിയിദ്ധിൻ ജുമ-മസ്ജിദ് ഉൾപ്പെടെ ധാരാളം മുസ്ലിം ആരാധനാലയങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഈ പഞ്ചായത്തിലുണ്ട്.
[[|ലഘുചിത്രം|ത്രിപ്രയാർ അംബലം]]
 
== ഗ്രാമ പഞ്ചായത്ത് വാർഡുകൾ ==
"https://ml.wikipedia.org/wiki/നാട്ടിക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്