"ബാലചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 21:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്ത്]] നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് '''ബാലചന്ദ്രമേനോൻ'''. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ''[[സമാന്തരങ്ങൾ]]'' എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് [[മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കൾ|മികച്ച നടനുള്ള ദേശീയപുരസ്കാരം]] അദ്ദേഹം നേടി.
 
[[ഫാസിൽ]], [[പത്മരാജൻ]] എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ [[മലയാള സിനിമ|മലയാള സിനിമയിലേക്ക്]] കൊണ്ട് വന്നിട്ടുണ്ട്. [[ശോഭന]] - ''[[ഏപ്രിൽ 18 (ചലച്ചിത്രം)|ഏപ്രിൽ 18]]'', [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‍വതി]] - ''വിവാഹിതരേ ഇതിലേ ഇതിലേ'', [[മണിയൻപിള്ള രാജു]] - ''മണിയൻ പിള്ള അഥവ മണിയൻ പിള്ള '', [[കാർത്തിക (ചലച്ചിത്രനടി)|കാർ‍ത്തിക]] - ''മണിച്ചെപ്പ് തുറന്നപ്പോൾ'' , [[ആനി]] - ''അമ്മയാണെ സത്യം'', [[കൗസല്യ (നടി)|നന്ദിനി]] - ''ഏപ്രിൽ 19'' എന്നിവർ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക്ചലച്ചിത്ര വന്നവരാണ്രംഗത്തെത്തിയവരാണ്.
 
== സ്വകാര്യജീവിതം ==
വരി 38:
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജനുവരി 11-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
"https://ml.wikipedia.org/wiki/ബാലചന്ദ്രമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്