"അഹിംസ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| released=[[1981]]<ref name="imdb" />
}}
[[ഐ.വി. ശശി|ഐ.വി. ശശിയുടെ]] സംവിധാനത്തിൽ [[1981]]-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അഹിംസ'''. [[മമ്മൂട്ടി]], [[മോഹൻലാൽ]], [[രതീഷ്]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [[സീമ]], [[പൂർണിമപൂർണ്ണിമ ജയറാം]], [[മേനക]] എന്നിവരായിരുന്നു നായികമാർ. [[സുകുമാരൻ]], [[ലാലു അലക്സ്]], [[ജോസ് പ്രകാശ്]], [[കുതിരവട്ടം പപ്പു]], [[ബാലൻ കെ. നായർ]], [[അച്ചൻകുഞ്ഞ്]], [[പ്രതാപചന്ദ്രൻ]], [[സുകുമാരി]], സ്വപ്ന, രാജലക്ഷ്മി എന്നിവരും അഭിനയിച്ചു.<ref name="imdb">{{cite web|publisher = IMDB|title = Ahimsa|url = http://www.imdb.com/title/tt0247916/|accessdate = നവംബർ 15, 2008}}</ref><ref name="mmdb" />
 
[[ബിച്ചു തിരുമല]] എഴുതിയ ഗാനങ്ങൾക്ക് [[എ.ടി. ഉമ്മർ]] സംഗീതം നൽകി. [[ടി. ദാമോദരൻ|ടി. ദാമോദരനാണ്]] തിരക്കഥ തയ്യാറാക്കിയത്. കെ. നാരായണൻ എഡിറ്റർ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ [[പി.വി. ഗംഗാധരൻ|പി.വി. ഗംഗാധരനാണ്]] ഈ ചിത്രം നിർമ്മിച്ചത്.<ref name="mmdb">{{cite web|publisher = MMDB - All About Songs in Malayalam Movies|title = Complete Information on Malayalam Movie : Ahimsa|url = http://www.malayalasangeetham.info/mmdb/2522.html|accessdate = നവംബർ 15, 2008}}</ref>
"https://ml.wikipedia.org/wiki/അഹിംസ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്