"ജാഫ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
| footnotes =
}}
[[ഇന്ത്യ]]യുടെ അയൽ‌രാജ്യങ്ങളിലൊന്നായ [[ശ്രീലങ്ക]]യിലെ ഏറ്റവും വലിയ നഗരമാണ് '''ജാഫ്ന'''.ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജാഫ്ന ജില്ലയുടെ ആസ്ഥാനവുമാണ്‌ ജാഫ്ന. പ്രശസ്തമായ ജാഫ്‌ന പബ്ലിക് ലൈബ്രറി, ജാഫ്ന കോട്ട, ജാഫ്‌ന യൂണിവേഴ്‌സിറ്റി<ref>http://www.doolnews.com/sri-lankan-tamil-poet-r-cheran-malayalam-interview-123.html</ref>, ജാഫ്ന ഹിന്ദു കോളേജ്, നല്ലൂർ കന്ദസാമി ക്ഷേത്രം തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. തമിഴിലെ യാഴ്പ്പാണം എന്നും, സിംഹളയിൽ യാപാപട്ടുന എന്നും വിളിക്കുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ജാഫ്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്