"രുഗ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Rugma}}റോയൽ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ റോയൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Rugma}}റോയൽ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ റോയൽ അച്ചൻകുഞ്ഞ്, ചെറുപുഷ്പം ജോസ്‌ കുട്ടി എന്നിവർ ചേർന്നു നിർമ്മിച്ച് 1983 നവംബർ 29നു പ്രദർശനത്തിനെത്തിയ മലയാള[[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''രുഗ്മ'''. [[ചന്ദ്രകല എസ്. കമ്മത്ത്|ചന്ദ്രകല എസ്. കമ്മത്തിന്റെ]] കഥയ്ക്കു [[തോപ്പിൽ ഭാസി]] തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് [[പി.ജി. വിശ്വംഭരൻ]] ആണ്. [[മമ്മൂട്ടി]], [[വേണു നാഗവള്ളി]], [[രഘുവരൻ]],[[മേനക]], [[സീമ]], [[സുകുമാരി]], [[രോഹിണി (ചലച്ചിത്രനടി)|രോഹിണി]], [[ശുഭ]], [[ചാരുഹാസൻ]], [[അടൂർ ഭാസി]], [[കുഞ്ചൻ]], [[ടി.ജി. രവി]], [[അടൂർ ഭവാനി]], കമലാ കാമേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.<ref>[http://www.malayalachalachithram.com/movie.php?i=1517 രുഗ്മ (1983)] - www.malayalachalachithram.com</ref><ref>[http://www.malayalasangeetham.info/m.php?4507 രുഗ്മ (1983)] - malayalasangeetham</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/രുഗ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്