"ഗിസയിലെ പിരമിഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:Giza-pyramids-uwm.png|thumb|right|കൃഷി ചെയ്ത നൈൽ നദീതടത്തിന്റെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 6:
 
===ഖഫ്രെയുടെ പിരമിഡ് സമുച്ചയം===
{{main| Pyramid of Khafre| Great Sphinx of Giza }}
ഖഫ്രെയുടെ പിരമിഡ് ഉയർന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാലും കൂടുതൽ കുത്തനെ നിർമിച്ചിരിക്കുന്നതിനാലും അടുത്തുള്ള ഖൂഫുവിന്റെ പിരമിഡിനേക്കാൾ വലുതാണ് എന്ന തോന്നലുണ്ടാക്കുന്നുണ്ട്. എങ്കിലും ഇത് ഉയരവും വ്യാപ്തിയും വച്ചുനോക്കിയാൽ ചെറുതു തന്നെയാണ്. ഈ പിരമിഡിന്റെ ഉച്ചിയിൽ മൂടുന്ന കല്ലുകൾ ഇപ്പോഴും നിലവിലുണ്ട്.<ref name="Verner"/>
 
"https://ml.wikipedia.org/wiki/ഗിസയിലെ_പിരമിഡുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്