"ഹുസൈൻ ഇബ്നു അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
 
ഹിജ്റ ഒമ്പതാം വർഷം നജ്റാനിൽ‌ നിന്നുള്ള അറബ് ക്രിസ്തീയ പുരോഹിതർ പ്രവാചകനുമായി സംവാദത്തിലേർപ്പെടുകയും, പ്രവാചകത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രവാചകൻ‌ തന്റെ മരുമകൻ‌ [[അലി ബിൻ അബീത്വാലിബ്‌]], മകൾ ഫാത്വിമയെയും, അവരുടെ മക്കളായ [[ഹസൻ ഇബ്ൻ അലി]], ഹുസൈൻ‌ എന്നിവരെ പുരോഹിതരുടെ സന്നിധാനത്തിൽ‌ ഹാജരാക്കുകയും, ഒരു പുതപ്പു കൊണ്ട് എല്ലാവരെയും പുതച്ചുകൊണ്ടു "ഇതാണു എന്റെ കുടുംബം - [[അഹ്‌ലു ബൈത്ത്]] " എന്നു പറഞ്ഞുകൊണ്ട് പുരോഹിതരെ മുബാഹലക്ക് വിളിച്ചു (കളവ് പറയുന്നവരെപറയുന്നവർ നശിക്കാനായുള്ള ശാപ പ്രാർത്ഥന). ഭയപ്പെട്ട പുരോഹിതർ അതോടെ പിന്മാറി
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/ഹുസൈൻ_ഇബ്നു_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്