"ഹുസൈൻ ഇബ്നു അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q112128 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 19:
 
 
ഹിജ്റ ഒമ്പതാം വറ്ഷംവർഷം നജ്റാനിൽ‌ നിന്നുള്ള അറബ് ക്രിസ്ത്തീയക്രിസ്തീയ പുരോഹിതറ്പുരോഹിതർ പ്രവാചകനുമായി സമം‌വാദത്തിലേറ്പ്പെടുകയുംസംവാദത്തിലേർപ്പെടുകയും, പ്രവാചകത്ത്വത്തെപ്രവാചകത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രവാചകൻ‌ തൻ‌ന്റെതന്റെ മരുമകൻ‌ [[അലി ബിൻ അബീത്വാലിബ്‌]], മക്ൽ‌മകൾ ഫാത്വിമയെയും, അവരുടെ മക്കളായ [[ഹസൻ ഇബ്ൻ അലി]], ഹുസൈൻ‌ എന്നിവരെ പുരോഹിതരുടെ സന്നിധാനത്തിൽ‌ ഹാജരാക്കുകയും, ഒരു പുതപ്പു കൊണ്ട് എല്ലാവരെയും പുതച്ചുകൊണ്ടു "ഇതാണു എന്റെ കുടുംബം - [[അഹ്‌ലു ബൈത്ത്]] " എന്നു പറഞുകൊണ്ട്പറഞ്ഞുകൊണ്ട് പുരോഹിതരെ മുബാഹലക്ക് വിളിച്ചു ( കളവ് പറയുന്നവറ്പറയുന്നവരെ നശിക്കാനായുള്ള ശാപ പ്രാറ്ത്തന പ്രാർത്ഥന). ഭയപ്പെട്ട പുരോഹിതറ്പുരോഹിതർ അതോടെ പിന്മാറി
 
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/ഹുസൈൻ_ഇബ്നു_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്