No edit summary
(വ്യത്യാസം ഇല്ല)

07:33, 18 ഓഗസ്റ്റ് 2004-നു നിലവിലുണ്ടായിരുന്ന രൂപം

ഞാന് കെവിന്. തൃശ്ശൂരാണ്‍ സ്വദേശം. ഇപ്പോള് ബഹ്‍റൈനില് ജോലി ചെയ്യുന്നു. എന്റെ ഇമെയില് <kevinsooryan @ yahoo . com>, എന്റെ തപാല് വിലാസം, Kevin, P O Box 21294, Manama, Kingdom of Bahain. ഞാന് രചന ലിപിയുടെ ഒരു ആരാധകനാണ്‍. തൂലിക ലിപിയേക്കാള് കാണാന് സൌന്ദര്യം രചനയ്ക്കാണ്‍. എനിയ്ക്കു inscript ഉം minscript ഉം ടൈപ്പ് ചെയ്യാന് അറിയാം. ഞാന് വരമൊഴി ഉപയോഗിയ്ക്കാറില്ല. വരമൊഴി യൂണീക്കോഡിലേയ്ക്ക് export ചെയ്യുന്പോള് ഒരു പാടു തെറ്റുകള് വരുത്തുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kevinsooryan&oldid=1831" എന്ന താളിൽനിന്ന് ശേഖരിച്ചത്