"ഖനിജ ഇന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12748 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
fd
വരി 5:
 
കത്തിക്കുമ്പോഴോ, മറ്റ് രീതിയിൽ രൂപഭേദം വരുത്തുമ്പോഴോ [[ഊർജം]] നൽകുന്ന വസ്തുക്കളെയാണ്, ഇന്ധനം എന്നു പറയുന്നത്. നിരവധി കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന സസ്യങ്ങളുടേയും ജീവികളുടേയും മൃതാവശിഷ്ടങ്ങൾ, ഭൂമിക്കടിയിലെ അതിസമ്മർദ്ദവും അത്യുഷ്ണവും കൊണ്ട്, പരിണമിച്ചുണ്ടായതാണ് ഖനിജ ഇന്ധനങ്ങൾ എന്ന് [[ജൈവോത്പത്തി സിദ്ധാന്തം]] (Biogenic Theory) പറയുന്നു. എന്നാൽ, അപ്രകാരമല്ല ഖനിജ ഇന്ധനങ്ങൾ ഉണ്ടായത് എന്നു സമർത്ഥിക്കുന്ന അജൈവോത്പത്തി (Abiogenic Theory) സിദ്ധാന്തവുമുണ്ട്. പാശ്ചാത്യ ഭൗമശാസ്ത്രജ്ഞർ, ജൈവോത്പത്തി സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കരുതുന്നു.
{{അപൂർണ്ണം}}
 
"https://ml.wikipedia.org/wiki/ഖനിജ_ഇന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്