"ഇന്നല്ലെങ്കിൽ നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ...
No edit summary
വരി 2:
ജിയോ മൂവീസിന്റെ ബാനറിൽ [[എൻ.ജി. ജോൺ]] നിർമ്മിച്ച് [[ഐ.വി. ശശി]] സംവിധാനം ചെയ്ത [[മലയാളം|മലയാള]][[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ഇന്നല്ലെങ്കിൽ നാളെ'''. [[ടി. ദാമോദരൻ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം 1982ൽ പ്രദർശനത്തിനെത്തി.
 
[[രതീഷ്]], [[ലാലു അലക്സ്]], [[മമ്മൂട്ടി]], [[വിജയരാഘവൻ]], [[ബാലൻ കെ. നായർ]], [[വിൻസെന്റ്]], [[രവീന്ദ്രൻ (നടൻ)|രവീന്ദ്രൻ]],[[ടി.ജി. രവി]], [[വനിത കൃഷ്ണചന്ദ്രൻ|വനിത]], [[സുരേഖ]], [[രാജ്കുമാർ]], [[ഉണ്ണിമേരി]], [[രവീന്ദ്രൻ (നടൻ)|രവീന്ദ്രൻ]], [[കുതിരവട്ടം പപ്പു]], [[പട്ടം സദൻ]], [[കുഞ്ഞാണ്ടി]], [[സത്യകല]], [[സുകുമാരി]], [[കുഞ്ഞാണ്ടി]], [[ശാന്താദേവി]], തൃശ്ശൂർ ഏൽസി, അഞ്ജലി നായിഡു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.<ref>[http://malayalasangeetham.info/m.php?4463 ഇന്നല്ലെങ്കിൽ നാളെ] - malayalasangeetham.info</ref><ref> [http://www.malayalachalachithram.com/movie.php?i=1390 ഇന്നല്ലെങ്കിൽ നാളെ (1982)] - www.malayalachalachithram.com</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇന്നല്ലെങ്കിൽ_നാളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്