"ഡയസെപാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125.16.142.226 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1830549 നീക്കം ചെയ്യുന്നു
No edit summary
വരി 34:
| accessdate = 2006-03-12
}}</ref>
]].<ref name="PubChem">{{cite web|author=|year= 2006|url=http://pubchem.ncbi.nlm.nih.gov/summary/summary.cgi?cid=3016|title=ഡയാസെപാം|work=[[PubChem]]| publisher=നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്: നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ|accessdate= 2006-03-11}}</ref><ref name="NLM">{{cite web|author=|year=2006|url=http://www.nlm.nih.gov/cgi/mesh/2006/MB_cgi?mode=&term=Diazepam|title=ഡയാസെപാം|work=Medical Subject Headings (MeSH)|publisher= നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ|accessdate= 2006-03-10}}</ref>
 
അമിതമായ ഉത്കണ്ഠ മൂലമുണ്ടാവുന്ന മാനസികരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു ഔഷധമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗിയുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായും ഡയസപാം നൽകാറുണ്ട്. അതിസംഭ്രമം മൂലമുണ്ടാവുന്ന തലവേദന, വിറയൽ, ചുഴലിദീനം പോലെയുള്ള ഞരമ്പു രോഗങ്ങൾ എന്നിവയടെ ചികിത്സയ്ക്കും ഡയസപാം നിർദേശിക്കാറുണ്ട്. ലഘു മാനസിക സമ്മർദങ്ങളകറ്റാൻ ഡയസപാം നൽകാറില്ല.
"https://ml.wikipedia.org/wiki/ഡയസെപാം" എന്ന താളിൽനിന്ന് ശേഖരിച്ചത്