"എൻ.ഇ. ബാലറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==രാഷ്ട്രീയ ജീവിതം==
അധ്യാപകജോലിയിലിരിക്കെ തന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനായി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സ് പാർട്ടിയിൽ]] ചേർന്നു. നിയമലംഘന പ്രസ്ഥാനം നിർത്തിവെച്ച കാലഘട്ടമായിരുന്നു അത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേ പ്രവർത്തിക്കാനായി അദ്ദേഹം [[എസ്.എൻ.ഡി.പി. യോഗം|എസ്.എൻ.ഡി.പി]] എന്ന സംഘടനയിൽ ചേർന്നു. ശ്രീനാരായണഗുരു ബീഡിതൊഴിലാളി യൂണിയൻ സംഘടിപ്പിച്ചു, അസംഘടിതരായ ബീഡിതൊഴിലാളികളെ ഈ സംഘടനയിൽ ചേർക്കാൻ കഠിനപ്രയത്നം നടത്തി. സി.എച്ച്.കണാരൻ ഈ യൂണിയന്റെ പ്രസിഡന്റായിരുന്നു, [[വാഗ്‌ഭടാനന്ദൻ|വാഗ്ഭടാനന്ദഗുരു]] യൂണിയന്റെ കമ്മറ്റിയിലെ ഒരംഗം ആയിരുന്നു.<ref name=kcpap421>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=421|quote=എൻ.ഇ.ബാലറാം - പൊതുപ്രവർത്തനം}}</ref>
 
==കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്==
"https://ml.wikipedia.org/wiki/എൻ.ഇ._ബാലറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്