"എൻ.ഇ. ബാലറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==ആദ്യകാല ജീവിതം==
1919 നവംബർ 20 ന് [[കണ്ണൂർ|കണ്ണൂർ ജില്ലയിലെ]] [[പിണറായി|പിണറായിയിൽ]] ആണ് ബാലറാം ജനിച്ചത്. പിതാവ് ഞാലിൽ ഇട്ടവലത്ത് നാരായണമാരാർ, മാതാവ് ലക്ഷ്മി. ഇവരുടെ മൂത്ത മകനായിരുന്നു ബാലറാം. രണ്ട് ആൺകുട്ടികളും, രണ്ടു പെൺകുട്ടികളും ബാലറാമിനെക്കൂടാതെ ഈ ദമ്പതികൾക്കുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ സംസ്കൃതവും വേദാന്തവും സ്വായത്തമാക്കി. വാഗ്ഭടാനന്ദന്റെ ശിഷ്യ ആയിരുന്ന മുത്തശ്ശി ശ്രീദേവി ആയിരുന്നു ഗുരു. സംസ്കൃതം കൂടുതൽ പഠിക്കാനായി കൽക്കട്ടയിലെ ശ്രീകൃഷ്ണാശ്രമത്തിൽ ചേർന്നു. പിന്നീട് നാട്ടിൽ വന്ന് അധ്യാപകനായി ജോലിക്കു ചേർന്നു.<ref name=kcpap420>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=420|quote=എൻ.ഇ.ബാലറാം - ആദ്യകാലജീവിതം}}</ref>
 
== പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/എൻ.ഇ._ബാലറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്