"ഈ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
{{prettyurl|Ee Nadu}}
ജിയോ മൂവീസിന്റെ ബാനറിൽ [[എൻ.ജി. ജോൺ]] നിർമ്മിച്ച് [[ഐ.വി. ശശി]] സംവിധാനം ചെയ്ത [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ഈ നാടു്'''. [[ടി. ദാമോദരൻ|ടി. ദാമോദരനാണ്]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. 1982ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം താര ബഹുലമായിരുന്നു.
 
[[രതീഷ്]], [[ലാലു അലക്സ്]], [[കൃഷ്ണചന്ദ്രൻ]], [[മമ്മൂട്ടി]], [[ബാലൻ കെ. നായർ]], [[അച്ചൻകുഞ്ഞ്]], [[ജി.കെ. പിള്ള]], [[ടി.ജി. രവി]], [[വനിത കൃഷ്ണചന്ദ്രൻ|വനിത]], [[സുരേഖ]], [[സത്താർ]], [[ശുഭ]], [[രവീന്ദ്രൻ (നടൻ|രവീന്ദ്രൻ]], [[കുതിരവട്ടം പപ്പു]], [[ശങ്കരാടി]], [[ശ്രീനിവാസൻ]], [[ആലുംമൂടൻ]], [[മണവാളൻ ജോസഫ്]], [[കുഞ്ഞാണ്ടി]], [[നെല്ലിക്കോട് ഭാസ്കരൻ]], ബീന, ശാന്തകുമാരി, ആറന്മുള പൊന്നമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഈ_നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്