"ജോൺ ജാഫർ ജനാർദ്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
No edit summary
വരി 1:
{{prettyurl|John Jafer Janardhanan}}
[[ടി. ദാമോദരൻ]] രചിച്ച് [[ഐ.വി. ശശി]]യുടെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ജോൺ ജാഫർ ജനാർദ്ദനൻ'''. [[രതീഷ്]], [[രവീന്ദ്രൻ (നടൻ)|രവീന്ദ്രൻ]], [[മമ്മൂട്ടി]] എന്നിവരായിരുന്നു യഥാക്രമം പ്രധാന കഥാപാത്രങ്ങളായ ജോൺ, ജാഫർ, ജനാർദ്ദനൻ എന്നിവരെ അവതരിപ്പിച്ചത്. [[സ്വപ്ന]], [[മാധവി]], [[സുമലത]] എന്നിവരായിരുന്നു നായികമാർ. ഇവരെ കൂടാതെ[[ക്യാപ്റ്റൻ രാജു]], [[പ്രതാപചന്ദ്രൻ]], [[രാജ് കുമാർ]], [[കെ.പി.എ.സി. സണ്ണി]], [[കെ.ആർ. വിജയ]], [[കൊതുകു നാണപ്പൻ]], [[കുതിരവട്ടം പപ്പു]], [[ലാലു അലക്സ്]], [[സുരേഖ]] തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടു.<ref>[http://www.malayalachalachithram.com/movie.php?i=1348 ജോൺ ജാഫർ ജനാർദ്ദനൻ] - www.malayalachalachithram.com</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജോൺ_ജാഫർ_ജനാർദ്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്