"എൻ.ഇ. ബാലറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==ആദ്യകാല ജീവിതം==
1919 നവംബർ 20 ന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ ആണ് ബാലറാം ജനിച്ചത്. പിതാവ് ഞാലിൽ ഇട്ടവലത്ത് നാരായണമാരാർ, മാതാവ് ലക്ഷ്മി. ഇവരുടെ മൂത്ത മകനായിരുന്നു ബാലറാം. രണ്ട് ആൺകുട്ടികളും, രണ്ടു പെൺകുട്ടികളും ബാലറാമിനെക്കൂടാതെ ഈ ദമ്പതികൾക്കുണ്ട്.
 
== പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/എൻ.ഇ._ബാലറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്