"എൻ.ഇ. ബാലറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 26:
കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു '''എൻ.ഇ. ബാലറാം''' (20 നവംബർ 1919 - 16 ജൂലൈ 1994). രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുൻപേ ബാലാറാം പേരാവൂർ യു.പി. സ്കൂളിലെ അധ്യാപകനായിരുന്നു. 1934-ൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കോൺഗ്രസ് സോധ്യലിസ്റ്റ് പാർട്ടിയിലും ചേർന്ന ബാലറാം 1939ലാണ് [[സി.പി.ഐ.|സി.പി.ഐ.യിൽ]] ചേർന്നത്. കർഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരത്തിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
 
[[ഒന്നാം കേരളനിയമസഭ|ഒന്നും]] രണ്ടും നിയമസഭകളിൽ [[മട്ടന്നൂർ നിയമസഭാമണ്ഡലം|മട്ടന്നൂർ നിയോജകമണ്ഡലത്തിൽ]] നിന്നാണ് ബാലറാം നിയമസഭയിലെത്തിയത്, നാലാം നിയമസഭയിൽ ബാലറാം [[തലശ്ശേരി നിയമസഭാമണ്ഡലം|തലശ്ശേരി മണ്ഡലത്തിന്റെ]] പ്രതിനിധിയായിരുന്നു. 1985-94 വരെ രാജ്യസഭാംഗമായിരുന്ന ബാലാറാം രാജ്യസഭാംഗമായിരിക്കെയാണ് അന്തരിച്ചത്.<ref name=death2>{{cite web|title=എൻ.ഇ.ബാലറാം|url=http://niyamasabha.org/codes/members/m078.htm|publisher=കേരള നിയമസഭ|accessdate=06-സെപ്തംബർ-2013</ref> സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ ബാലറാം പ്രവർത്തിച്ചിരുന്നു. പങ്കജാക്ഷിയാണ് ഭാര്യ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.
 
== പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/എൻ.ഇ._ബാലറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്