"വിദ്യാർഥികളെ ഇതിലെ ഇതിലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vidyarthikale Ithile Ithile}}
മെഹ്ബൂബ് മൂവീസിന്റെ ബാനറിൽ [[എം. ആസാദ്]] തിരക്കഥയും സംഭാഷണവുമെഴുതി [[ജോൺ എബ്രഹാം (സംവിധായകൻ)|ജോൺ എബ്രഹാം]] സംവിധാനം ചെയ്ത് 1972 ജൂൺ 19ന് പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് '''വിദ്യാർഥികളെ ഇതിലെ ഇതിലെ'''. [[മധു]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ടി.കെ. ബാലചന്ദ്രൻ]] തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.<ref>[http://www.malayalachalachithram.com/movie.php?i=408 വിദ്യാർഥികളെ ഇതിലെ ഇതിലെ -മലയാളചലച്ചിത്രം.കോം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വിദ്യാർഥികളെ_ഇതിലെ_ഇതിലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്