"പതിനെട്ടുപുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദീകതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.
 
{{Cquote|സർഗഞ്ച പ്രതിസർഗച്ച<br />വംശോമന്വന്തരാമി ച<br />വംശോനുചരിതം ചൈവ<br />പുരാണം പഞ്ചലക്ഷണം |align=left}}
വേദവ്യാസനാണ് പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref>[http://www.mathrubhumi.com/books/article/childrens_world/2157/ ഭാഗവതത്തിന്റെ തുടക്കം] - മാതൃഭൂമി ബുക്ക്സ്</ref>
 
ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്‌ഭാഗവതപുരാണമാണ്. 18 പുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.
 
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നവയാണ്.
Line 27 ⟶ 26:
# [[ബ്രഹ്മാണ്ഡ പുരാണം]]
[[വിഭാഗം:ഹൈന്ദവം]]
 
==അവലംബം==
<references/>
 
{{Hinduism-stub}}
"https://ml.wikipedia.org/wiki/പതിനെട്ടുപുരാണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്