"തടാകം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
ഐ.വി. ശശി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം
(വ്യത്യാസം ഇല്ല)

06:12, 6 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ ആരിഫ ഹസ്സൻ നിർമ്മിച്ച്, ഐ.വി. ശശി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് തടാകം. 1982 ജനുവരി 1നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. രതീഷ്, സീമ, മമ്മൂട്ടി, സുമലത, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.

അവലംബം



"https://ml.wikipedia.org/w/index.php?title=തടാകം_(ചലച്ചിത്രം)&oldid=1830332" എന്ന താളിൽനിന്ന് ശേഖരിച്ചത്