"ഉസൈൻ ബോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 80:
 
ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ മാദ്ധ്യമങ്ങൾക്കിടയിൽ ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.<ref name=Focus>{{Cite news|author=Lawrence, Hubert; Samuels, Garfield |title=Focus on Jamaica – Usain Bolt |url=http://www.iaaf.org/news/athletes/newsid=36356.html |work=Focus on Athletes |publisher=[[International Association of Athletics Federations]] |date=20 August 2007 |accessdate=2008-06-01 }}</ref>
മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) [[അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ|'''അത്‌ലറ്റ്‌ ഓഫ് ദി ഇയർ''']] ആയി തുടർച്ചയായി 4 തവണ (2009-2012) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ [[Track & Field Athlete of the Year|ട്രാക്ക് & ഫീൽഡ് അത്ലറ്റ് ഓഫ് ദി ഇയർ]] അവാർഡിനും [[Laureus World Sports Award for Sportsman of the Year|ലോറസ് സ്പോഴ്സ്മാൻ ഓഫ് ദി ഇയർ]] അവാർഡിനും (രണ്ട് തവണ) അദ്ദേഹം അർഹനായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊന്നായി ഉസൈൻ ബോൾട്ടിനെ പരിഗണിക്കുന്നു.<ref>{{Cite news|url=http://futures.tradingcharts.com/news/futures/Jim_Souhan__Usain_Bolt_greatest_athlete_who_ever_lived_183537161.html|title=Usain Bolt greatest athlete who ever lived|accessdate=2012-08-12|date=9 August 2012|work=Futures and Commodity Market News|first=Jim|last=Souhan}}</ref><ref>{{Cite news|url=http://grg51.typepad.com/steroid_nation/2009/08/greatest-athlete-of-all-time-usain-bolt-sets-world-record-time-of-1058-seconds-100m-in-berlin.html|title='Greatest athlete of all time' -- Usain Bolt -- sets world record time of an 9.58 second 100M in Berlin|accessdate=2012-08-12|date=17 August 2009|work=SteroidNation}}</ref><ref>{{Cite news|url=http://www.telegraph.co.uk/sport/othersports/athletics/6043869/World-Athletics-Championships-To-Usain-Bolt-all-things-are-now-possible.html|title=World Athletics Championships: To Usain Bolt, all things are now possible|accessdate=2012-08-12|date=12 August 2012|work=The Telegraph}}</ref> 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിനു ശേഷം വിരമിയ്ക്കും എന്ൻ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. റിയോ ഒളിമ്പിക്സിലെ ഇരുന്നൂറു മീറ്റർ ഓട്ടമത്സരത്തിൽ മറ്റൊരു പുതിയ ലോക റെക്കോർഡും കോമൺവെൽത്ത് ഗെയിംസിൽ ഒരു പുതിയ ലോക റെക്കോർഡും കൂടി കുറിച്ച ശേഷം താൻ വിരമിയ്ക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്കോയിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു. <ref>http://www.indiavisiontv.com/2013/09/04/251664.html</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉസൈൻ_ബോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്