"തൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജെ എം ജെ ആർട്സിന്റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി [[ഐ.വി. ശശി]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് '''തൃഷ്ണ'''. [[മമ്മൂട്ടി]], [[രതീഷ്]], [[രാജലക്ഷ്മി (ചലച്ചിത്രനടി)|രാജലക്ഷ്മി]], [[സ്വപ്ന]], [[മല്ലിക സുകുമാരൻ]] തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 1981 ഒക്ടോബർ 30ന് തിയേറ്ററുകളിലെത്തി.<ref>[http://www.malayalasangeetham.info/m.php?1084 തൃഷ്ണ - മലയാളസംഗീതം.ഇൻഫോ]</ref><ref>[http://www.malayalachalachithram.com/movie.php?i=1199 തൃഷ്ണ - മലയാളചലച്ചിത്രം.കോം]</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്