"ശോഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
സംവിധായകൻ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയെയാണ്]] ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ആത്മഹത്യ ചെയ്തു<ref>[http://www.simplymalayalees.com/forum_posts.asp?TID=887 Urvashi Sobha committed suicide on 16-Sep-1980]</ref>. [[ശാലിനി എന്റെ കൂട്ടുകാരി]] എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
 
പ്രശസ്ത സംവിധായകൻ [[കെ.ജി. ജോർജ്ജ്]] ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്ന [[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]] എന്ന സിനിമ എടുക്കാനിടയായതു് എന്നു് അദ്ദേഹം പറയുകയുണ്ടായി<ref>[http://wwwarchive.deshabhimani.comis/periodicalContent1.php?id=408REkZs ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ /കെ ജി ജോർജ്]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ശോഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്