"മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ലോകപ്രശസ്ത [[മനഃശാസ്ത്രം|മനഃശാസ്ത്രജ്ഞനായിരുന്ന]] [[Abraham Maslow|എബ്രഹാം മാസ്ലോവ്]] മുന്നോട്ടുവെച്ച ഒരു സിദ്ധാന്തമാണ് '''മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി''' (ഇംഗ്ലീഷിൽ: '''Maslow's hierarchy of needs''') എന്ന് അറിയപ്പെടുന്നത്. 1943-ൽ അദ്ദേഹമവതരിപ്പിച്ച ''എ തിയറി ഓഫ് ഹ്യൂമൻ മോട്ടിവേഷൻ(A Theory of Human Motivation)'' എന്ന പ്രബന്ധത്തിലാണ് ഇതെകുറിച്ച് പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളെ ഇദ്ദേഹം അഞ്ച് വിഭാഗങ്ങളിലായി വർഗ്ഗീകരിച്ചിരിക്കുന്നു. ഈ അഞ്ച് വിഭാഗങ്ങളേയും അവയുടെ അനിവാര്യതയുടേയും പ്രാധാന്യത്തിന്റെയും ക്രമമനുസരിച്ച് ശ്രേണിയാക്കി ക്രമീകരിച്ചിരിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
* [http://psychclassics.yorku.ca/Maslow/motivation.htm A Theory of Human Motivation], മാസ്ലോവിന്റെ പ്രബന്ധം 1943.
* [http://www.teacherstoolbox.co.uk/maslow.html Maslow's Hierarchy of Needs], Teacher's Toolbox. A video overview of Maslow's work by Geoff Petty.
* [http://emotionalliteracyeducation.com/abraham-maslow-theory-human-motivation.shtml A Theory of Human Motivation: Annotated].
* [http://www.ship.edu/~cgboeree/maslow.html Theory and biography] including detailed description and examples of self-actualizers.
* [http://www.edpsycinteractive.org/topics/regsys/maslow.html Maslow's Hierarchy of Needs], Valdosta.
* [http://webspace.ship.edu/cgboer/maslow.html Abraham Maslow] by C George Boheree