"അദ്ധ്യാപകദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 40 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q188888 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Teachers' Day}}
[[അദ്ധ്യാപകൻ|അദ്ധ്യാപകരെ]] ആദരിക്കുന്ന ദിനം '''അദ്ധ്യാപകദിനമായി''' കണക്കാക്കി വരുന്നു. വിവിധരാജ്യങ്ങളിൽ വെവ്വേറെ ദിവസങ്ങളിലാണ് ഈ ദിനം ആചരിക്കുന്നത്. 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
 
== ഇന്ത്യയിൽ ==
[[1961]] മുതൽ [[ഇന്ത്യ|ഇന്ത്യയിൽ]] അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. [[എസ്. രാധാകൃഷ്ണൻ|എസ്. രാധാകൃഷ്ണന്റെ]] ജന്മദിനമായ [[സെപ്റ്റംബർ 5]] ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
"https://ml.wikipedia.org/wiki/അദ്ധ്യാപകദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്