"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
==ആദ്യകാല ജീവിതം==
1909 ജൂൺ ഒന്നിന് കണ്ണൂരിലെ കല്യാശ്ശേരിയിലാണ് കുന്നത്ത് പുതിയവീട്ടിൽ രാമപുരത്ത് ഗോപാലൻ എന്ന കെ.പി.ആർ.ഗോപാലൻ ജനിച്ചത്. പിതാവ് ഏറമ്പാല രയരപ്പൻ നായർ, മാതാവ് കുന്നത്ത് പുതിയവീട്ടിൽ പാട്ടിയമ്മ. കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.<ref name=kcpap212>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=212|quote=കെ.പി.ആർ.ഗോപാലൻ}}</ref> രജിസ്ട്രേഷൻ വകുപ്പിൽ ഗുമസ്തനായിട്ടായിരുന്നു ആദ്യ ഉദ്യോഗം.
 
==രാഷ്ട്രീയം==
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്