"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു]] '''കെ.പി.ആർ ഗോപാലൻ'''. [[ഒന്നാം കേരളനിയമസഭ|ഒന്നാം കേരള നിയമസഭയിൽ]] മാടായി നിയോജകമണ്ഡലത്തെ (സി.പി.ഐ.) ഇദ്ദേഹം നിയമ സഭയിൽ പ്രതിനിധീകരിച്ചു. മൂന്നാം കേരള നിയമസഭയിൽ തലശ്ശേരിയിൽ നിന്നാണ് [[സി.പി.എം.]] പ്രതിനിധിയായി ഗോപാലൻ കേരള നിയമസഭയിലേക്കെത്തിയത്.<ref name=legislature1>{{cite web|title=മൂന്നാം നിയമസഭ|url=http://niyamasabha.org/codes/members/m189.htm|publisher=കേരള സർക്കാർ}}</ref>
 
1940-ലെ [[മൊറാഴ സമരം|മൊറാഴ സമരത്തെ]] തുടർന്നു് ബ്രിട്ടീഷു് ഭരണകൂടം തൂക്കിക്കൊല്ലാൻ വിധിച്ചു. [[മോഹൻദാസ് കരംചന്ദ് ഗാന്ധി|ഗാന്ധിജിയടക്കം]] ഇടപെട്ടതിനെ തുടർന്നു് ശിക്ഷ ഒഴിവാക്കി. 1937-ൽ രൂപംകൊണ്ട അഖില മലബാർ കർഷക സഘത്തിന്റെ പ്രധാന സംഘാടകനായിരുന്നു. മലബാർ ജില്ലാ ബോർഡംഗം (1939), [[കെ.പി.സി.സി.]] അംഗം (1937-40), 1946 മുതൽ സി.പി.ഐ. സംസ്ഥാന അംഗം, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചു. 1948-51 വരെ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. [[കെ. കേളപ്പൻ|കേളപ്പനൊപ്പം]] [[ഉപ്പു സത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തിലും]] പങ്കെടുത്ത ഗോപാലൻ [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി|കോൺഗ്രസ്കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ]] രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 1964-67 കാലഘട്ടത്തിൽ [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനിയുടെ]] മാനേജിംഗ് എഡിറ്ററായിരുന്നു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്