"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| office2 =
| term2 =
| office3 =ഒന്നാം , മൂന്നാം കേരള നിയമസഭാംഗം
| term3 =
| constituency3 = മാടായി ,തലശ്ശേരി
വരി 35:
 
1940-ലെ [[മൊറാഴ സമരം|മൊറാഴ സമരത്തെ]] തുടർന്നു് ബ്രട്ടീഷു് ഭരണകൂടം തൂക്കിക്കൊല്ലാൻ വിധിച്ചു. [[മോഹൻദാസ് കരംചന്ദ് ഗാന്ധി|ഗാന്ധിജിയടക്കം]] ഇടപെട്ടതിനെ തുടർന്നു് ശിക്ഷ ഒഴിവാക്കി. 1937-ൽ രൂപംകൊണ്ട അഖില മലബാർ കർഷക സഘത്തിന്റെ പ്രധാന സംഘാടകനായിരുന്നു. മലബാർ ജില്ലാ ബോർഡംഗം (1939), [[കെ.പി.സി.സി.]] അംഗം (1937-40), 1946 മുതൽ സി.പി.ഐ. സംസ്ഥാന അംഗം, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചു. 1948-51 വരെ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. [[കെ. കേളപ്പൻ|കേളപ്പനൊപ്പം]] ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത ഗോപാലൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 1964-67 കാലഘട്ടത്തിൽ [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനിയുടെ]] മാനേജിംഗ് എഡിറ്ററായിരുന്നു.
 
==ആദ്യകാല ജീവിതം==
==രാഷ്ട്രീയം==
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്