"മാതാ അമൃതാനന്ദമയീ മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 40:
ഭവന നിർമാണം- ചേരി നിർമാർജ്ജനം എന്നിവ ലക്ഷ്യമാക്കി 1997ൽ മഠം, അമൃതകുടീരം എന്ന പദ്ധതിക്കു രൂപം നൽകി.1998മുതൽ 45,000ൽ അധികം ഭവനങ്ങൾ ഭാരതത്തിലാകമാനം ഈ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകി.<ref>Embracing the World for Peace and Harmony:MAM activities Book 2013- page 39</ref> 1999ൽ തീപിടുത്തത്തിൽ ഭവന രഹിതരായ ചേരി നിവാസികളെ പുനരധിവസിക്കുന്നതിനായ് 20 ബ്ലൊക്ക് ഫ്ലാറ്റ് നിർമ്മിക്കുവാൻ ഹൈദ്രാബാദ് ഗവണ്മെന്റ് മഠത്തിന്റെ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് മാതാ അമൃതാനന്ദമയി ഇവിടം സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും2002ൽ അവർക്കുള്ള ഭവനങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു. 2002ൽ തന്നെ മഠം [[പൂന]]യിലെ ചേരി നിവാസികളായ 700 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായ് ഫ്ലാറ്റുകൾ നിർമിച്ചു നൽകുകയും,പൂനെ അമൃതാനന്ദമയി മഠത്തിനു നേതൃത്വത്തിൽ അവിടുത്തെ ജനങ്ങൾക്കായി വൈദ്യ സഹായം അടക്കമുള്ള സഹായങ്ങളും ചെയ്തു വരുന്നു.<ref>Embracing the World for Peace and Harmony:MAM activities Book 2013- page 43</ref>
===ബാല പുനരധിവാസ കേന്ദ്രങ്ങൾ===
===വിദ്യാഭാസം===
അമൃതാനന്ദമയി മഠം വളരെ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും, നടത്തി വരുകയും ചെയ്യുന്നു. ശ്രവണ-സംസാര വൈകല്യങ്ങൾ ഉള്ളവർക്കായുള്ള അമൃത സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇമ്പ്രൂവ്മെന്റ് സ്കൂൾ (ആഷിഷ്) തൃശ്ശൂരിരിലും<ref>http://www.amritapuri.org/activity/educational/institutions/</ref> . മാനസിക വൈകല്യങ്ങൾ ഉള്ളവർക്കായുള്ള അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ഡിഫറന്റ്ലി ഏബിൾഡ് കോഴിക്കൊടും<ref>http://www.amritapuri.org/7369/aida.aum</ref>,മുതിർന്നവർക്കായുള്ള സാക്ഷരതാ ക്ലാസുകൾ ഇടുക്കിയിലും, തമിഴ്നാട്ടിലെ ശിവകാശിയിലും പ്രവർത്തിച്ചു വരുന്നു. അട്ടപ്പാടി ആദിവാസികൾക്കായ് എകാധ്യാപക വിദ്യാലയങ്ങളും മഠം നിർമ്മിച്ചിട്ടുണ്ട്<ref>http://www.amritapuri.org/activity/milestones/</ref>.
|