"മാതാ അമൃതാനന്ദമയീ മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
സ്ത്രീ അനാഥത്വത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം എന്ന സങ്കൽപ്പത്തോടെ അമൃതാനന്ദമയി രൂപം നൽകി മഠം നടത്തി വരുന്ന പദ്ധതിയാണ് അമൃത ശ്രീ. അയ്യായിരം തൊഴിൽ സംഘങ്ങളിലൂടെ ഒരുലക്ഷം വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2007 ൽ ആണ് പദ്ധതി ആരംഭിച്ചത്.<ref>http://www.amrita.in/malayalam/83</ref>
ചെറു വായ്പ്പകൾ നൽകിയും, തൊഴിലധിഷ്ടിത വിദ്യാഭ്യാസം നൽകിയും സ്ത്രീകളെ സ്വാശ്രയത്തിലേക്കുയർത്തുന്ന പദ്ധതി,നെയ്ത്ത്, ഫാബ്രിക് പെയിന്റിംഗ്, കൂൺ കൃഷി, പലഹാര നിർമ്മാണം എന്നിവയിൽ സ്ത്രീകൾക്കു പരിശീലനം നൽകുന്നു. അവരുടെ ഉല്പ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും അവരെ സഹായിക്കുന്നു. കൂടാതെ സ്ത്രീകൾ സാധാരണയായ് കടന്നു ചെല്ലാത്ത പ്ലമ്പിംഗ് പൊലുള്ള ജോലികൾ വഴിയും മഠം ആവിഷ്കരിച്ച പദ്ധതികൾ മുഖേന സ്ത്രീകൾക്കു വിദഗ്ധ പരിശീലനം നൽകി അവരെ മുഖ്യ ധാരയിലെക്കു കൊണ്ട് വരുന്നു.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/article2776577.ece?textsize=small&test=2</ref>കൂടാതെ 'അമൃത ശ്രീ സുരക്ഷ പദ്ധതി' ഇത്തരം സ്വാശ്രയസംഘങ്ങളിലെ അംഗങ്ങൾക്കു ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കപ്പെടുന്നു .<ref>''.http://amma.org/global-charities/empowering-women'', Amrita Books, 2011</ref> 10,000 ഹോം നഴ്സുമാർക്ക് പരിശീലനം നൽകുന്ന ‘അമൃത സാന്ത്വനം’ പദ്ധതിയും മഠം ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. <ref>http://www.madhyamam.com/news/121911/110927</ref>
<!--
=== ഭവന നിർമാണം- ചേരി നിർമാർജ്ജനം===
 
=== ഭവന നിർമാണം- ചേരി നിർമാർജ്ജനം===
ഭവന നിർമാണം- ചേരി നിർമാർജ്ജനം എന്നിവ ലക്ഷ്യമാക്കി 1997ൽ മഠം, അമൃതകുടീരം എന്ന പദ്ധതിക്കു രൂപം നൽകി.1998മുതൽ 45,000ൽ അധികം ഭവനങ്ങൾ ഭാരതത്തിലാകമാനം ഈ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകി.<ref>Embracing the World for Peace and Harmony:MAM activities Book 2013- page 39</ref> 1999ൽ തീപിടുത്തത്തിൽ ഭവന രഹിതരായ ചേരി നിവാസികളെ പുനരധിവസിക്കുന്നതിനായ് 20 ബ്ലൊക്ക് ഫ്ലാറ്റ് നിർമ്മിക്കുവാൻ ഹൈദ്രാബാദ് ഗവണ്മെന്റ് മഠത്തിന്റെ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് മാതാ അമൃതാനന്ദമയി ഇവിടം സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും2002ൽ അവർക്കുള്ള ഭവനങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു. 2002ൽ തന്നെ മഠം [[പൂന]]യിലെ ചേരി നിവാസികളായ 700 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായ് ഫ്ലാറ്റുകൾ നിർമിച്ചു നൽകുകയും,പൂനെ അമൃതാനന്ദമയി മഠത്തിനു നേതൃത്വത്തിൽ അവിടുത്തെ ജനങ്ങൾക്കായി വൈദ്യ സഹായം അടക്കമുള്ള സഹായങ്ങളും ചെയ്തു വരുന്നു.<ref>Embracing the World for Peace and Harmony:MAM activities Book 2013- page 43</ref>
<!--
===ബാല പുനരധിവാസ കേന്ദ്രങ്ങൾ===
===വിദ്യാഭാസം===
"https://ml.wikipedia.org/wiki/മാതാ_അമൃതാനന്ദമയീ_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്