"മാതാ അമൃതാനന്ദമയീ മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
|website = http://www.amritapuri.org
}}
[[File:Mata Amritanandamayi.jpg|thumb|മാതാ അമൃതാനന്ദമയി ദേവി. അമൃതാനന്ദമയി മഠം - സ്ഥാപക, ചെയർപേഴ്സൺ]]
മനുഷ്യസമൂഹത്തെ ആത്മീയമായും ഭൗതികമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ{{അവലംബം}} പ്രമുഖ ആത്മീയ നേതാവും സാമൂഹ്യ പ്രവർത്തകയുമായ മാതാ [[അമൃതാനന്ദമയി]]യാൽ സ്ഥാപിതമായ അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് മാതാ അമൃതാനന്ദമയീ മഠം(ദേവനാഗരി: माता अमृतानन्दमयी मठ्) (ഇംഗ്ലീഷ്: Mata Amritanandamayi Math). 1981 മെയ് 6 ആം തീയതി മുതൽ [[കൊല്ലം]] ജില്ലയിലെ പറയകടവ്- അമൃതപുരി ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്നു.<ref>''Amma: Mata Amritanandamayi Devi, a Biography'', Amrita Books, 2011</ref>സ്ത്രീ ശാക്തീകരണം, വിദ്യാഭാസം, ദുരിതാശ്വാസ പ്രവർത്തനം, ഭാവന നിർമാണം, ചേരി നിർമാർജ്ജനം, ബാല -വൃദ്ധ സദനങ്ങൾ, ഭക്ഷണ വിതരണം, ആരോഗ്യ പരിപാലനം, പ്രകൃതി സംരക്ഷണം, ഗവേഷണം, ശുചീകരണം മുതലായ മേഖലകളിൽ മാതാ അമൃതാനന്ദമയി മഠം പ്രവർത്തിച്ചുവരുന്നു.
 
"https://ml.wikipedia.org/wiki/മാതാ_അമൃതാനന്ദമയീ_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്