"മാതാ അമൃതാനന്ദമയീ മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
2001ലെ ഭൂകമ്പത്തിൽ തകർന്ന ഗുജറാത്തിലെ 1,200 വീടുകൾ മഠം പുനർനിർമ്മിക്കുകയുണ്ടായി.
 
2005ൽ കുംഭകോണത്ത് വിദ്യാലയത്തിൽ തീപിടുത്തത്തിൽ ഇരയായവർക്കും<ref>http://archives.amritapuri.org/amma/2005/501kumbhakonam.php</ref>, ചാല ടാങ്കർ ലോറി ദുരന്തത്തിലും ശിവകാശി പടക്കശാല സ്‌ഫോടനത്തിലും ഇരയായവർക്കും <ref>http://malayalam.yahoo.com/%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%AF%E0%B4%BF-%E0%B4%9C%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82-25-%E0%B4%95%E0%B5%8B%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-211253105.html</ref>,2013 ഉത്തരാഖണ്ഡ് വെള്ളപ്പോക്കത്തിലും <ref>http://e.amritapuri.org/blogs/2013/5298/</ref>, 2013ലെ ഇടുക്കി ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും<ref>http://www.mathrubhumi.com/online/malayalam/news/story/2439165/2013-08-08/kerala</ref> ഒക്കെ
മഠം അതിൻറെ സഹായ ഹസ്തം എത്തിച്ചു.
2010ലെ ഹൈത്തി ഭൂകമ്പത്തിൽ വൈദ്യസഹായം അടക്കമുള്ള സഹായങ്ങളും എത്തിക്കുകയും, [[കത്രീന ചുഴലിക്കാറ്റ്|കത്രീന ചുഴലിക്കാറ്റിന്റെ]] ബുഷ്-ക്ലിന്റൻ ദുരിതാശ്വാസ നിധിയിലെക്ക് ഒരു മില്ലിയൺ യു എസ് ഡോളർ സംഭാവന ചെയ്യുകയും, <ref>{{cite web|url=http://www.thesundayindian.com/en/story/mata-amritanandamayi/7/3129/ |title=Mata Amritanandamayi - TSI |publisher=The Sunday Indian |date= |accessdate=2013-08-01}}</ref> [[2011-ലെ ജപ്പാൻ ഭൂകമ്പവും സുനാമിയും|2011ലെ ജപ്പാൻ ഭൂമി കുലുക്കത്തിലും, സുനാമിയിലും]] ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും, ദുരിതം മൂലം അനാഥരായ കുഞ്ഞുങ്ങളെ സഹായിക്കാനുമായി ഒരു മില്ലിയൺ യു എസ് ഡോളർ നൽകുകയും<ref>{{cite news|author=TNN |url=http://articles.timesofindia.indiatimes.com/2011-07-27/india/29820549_1_tsunami-victims-amma-sri-mata-amritanandamayi-devi |title=Mata Amritanandamayi donates $1 million for tsunami victims of Japan |work= [[Times Of India]] |publisher=Articles.timesofindia.indiatimes.com |date=2011-07-27 |accessdate=2013-08-01}}</ref> ചെയ്തതടക്കം ഭാരതത്തിനു വെളിയിലും മഠം വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/മാതാ_അമൃതാനന്ദമയീ_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്